Monday, March 5, 2012

secretariatil കൊലപാതക സ്ഥലം മാറ്റം

secretariatile ഉദ്യോഗസ്ഥനായ പ്രിന്‍സിനെ വയനാടിലെക്
സ്ഥലം മാറ്റി . താന്‍ ഒരു ഹാര്‍ട്ട്‌ patient ആണെന്നും തനെ വയനാടിലെക്
സ്ഥലം മട്ടരുതെനും പ്രിന്‍സ് അഭ്യര്‍ഥിച്ചു. ithinethrea assiciation കാര്‍
നോട്ടിസിരക്കി " സഹാവിനു വയനാട്ടില്‍ പോയീ ജോലിചെയന്‍ വയതതിനാല്‍
അസോസിയേഷന്‍ തിണ്ണ നിരങ്ങുന് എന്ന് .പാവം ഇത്തരം പരിഹാസം
സഹിക്കാനാകാതെ ജീവന്‍ പോയാലും അഭിമാനമാണ് വലുത് എന്ന്
ചിന്തിച്ച് വയനാട്ടില്‍ പോയി ജോയിന്‍ ചെയ്തു .ജോലിയില്‍ ജോയിന്‍
ചെയ്തു മുനാം ദിവസം പ്രിന്‍സ് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയി മരണമടഞ്ഞു .
ഇതിനു ഉത്തരവാതി ആരാണ് ?

No comments: